എസ്.എൻ.ഡി. പി യോഗം പന്തളം യൂണിയന്‍റെ നേതൃത്വത്തിൽ വൃശ്ചിക മഹോത്സവവും ആരോഗ്യ ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

നൂറനാട് : എസ്.എൻ.ഡി. പി യോഗം പന്തളം യൂണിയ​നിലെ 294 -ാം നമ്പർ മുതുകാ​ട്ടുകര ശാഖായോഗത്തിന്റെയും ശ്രീഭദ്രാ സ്വരൂപിണി ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ വൃശ്ചിക മഹോത്സവവും ആരോഗ്യ ബോധവത്കരണ ക്യാമ്പും വ്യക്തിത്വ വികസന ക്ലാസുകളും ട്രാഫിക് ബോധവത്കരണവും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണങ്ങളും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. വൃശ്ചിക മഹോത്സവ​ത്തിന്റെ സമാപന സമ്മേളനം പന്തളം യൂണിയൻ സെക്രട്ടറി ഡോ എ. വി. ആനന്ദ​രാജ് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് പി. എൻ. ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേള​നത്തിൽ സെക്രട്ടറി വി.കെ. രാജു ആമുഖ പ്ര​സംഗം നടത്തി. റിട്ട. ഹെൽത്ത് സൂപ്പർവൈസർ ഡി. രവികുമാർ പഞ്ചശുദ്ധിയും ആരോഗ്യവും എന്ന വി​ഷയത്തെ അധികരിച്ച് ക്ലാസ് നയിച്ചു. അദ്ധ്യാപക അവാർഡ് ജേതാവ് പി. ഷാജിയെ യൂണിയൻ കൗൺ​സിലർ ഉദയൻ പാറ്റൂർ ആദരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...