പാറയ്ക്കലിനെ ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍റെ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പാറയ്ക്കലിനെ ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍റെ ആത്മീയ തലസ്ഥാനമായി യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം പ്രഖ്യാപിച്ചു. പുണ്യപാറയ്ക്കല്‍ തീര്‍ത്ഥാടനമായി നാമകരണം ചെയ്ത ഇവിടെ എല്ലാ വര്‍ഷവും മലയാള മാസം കന്നി ഒന്ന് മുതല്‍ മഹാസമാധി ദിനമായ 5 വരെ വൃതശുദ്ധിയോടു കൂടിയുള്ള തീര്‍ത്ഥാടനം നടത്തും.

ശ്രീനാരായണ ഗുരുദേവന്‍റെ പാറയ്ക്കല്‍ സന്ദര്‍ശനത്തിന്‍റെ 108-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂണിയന്‍ അഡ് കമ്മിറ്റിയംഗം കെ.ആര്‍. മോഹനന്‍ ബുധനൂര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ അഡ്. കമ്മിറ്റിയംഗം ബി. ജയപ്രകാശ് തൊട്ടാവാടി, പാറയ്ക്കല്‍ ധര്‍മ്മ സേവാ സംഘം ട്രസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, സെക്രട്ടറി വിജയന്‍ പി.എന്‍., വൈദീകയോഗം ചെങ്ങന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് സൈജു ശാന്തി, വൈസ് പ്രസിഡന്റ് സജിത്ത് ശാന്തി, സെക്രട്ടറി ജയദേവന്‍ തന്ത്രികള്‍, ജോ. സെക്രട്ടറി സതീഷ് ശാന്തി, പാറയ്ക്കല്‍ എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് ബാബുജി, സെക്രട്ടറി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...