എസ്‌എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പാര്‍ട്ടി പതാക ഉയര്‍ത്തിയ സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷ ദിനത്തില്‍ എസ്‌എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പാര്‍ട്ടി പതാക ഉയര്‍ത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി. ഇടുക്കി പെരുവന്താനത്താണ് സംഭവം നടന്നത്.

കൊടി ഉയര്‍ത്തിയത് വിവാദമായതോടെ ലോക്കല്‍ സെക്രട്ടറി പരസ്യമായി മാപ്പ് പറഞ്ഞു. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശപ്രകാരം ഇയാള്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വിഷയത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി എ. ബിജുവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി ഏരിയാ കമ്മിറ്റി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...