Tuesday, April 9, 2024 10:01 am

എസ്എന്‍ഡിപി യോഗം കോട്ട ശ്രീനാരായണ ഗുരുമന്ദിരത്തിൽ അവധിക്കാല പഠന ക്ലാസ്സ്‌ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : എസ്എന്‍ഡിപി യോഗം 1127-ാം നമ്പർ കോട്ട ശ്രീനാരായണ ഗുരുമന്ദിരത്തിൽ ആരംഭിച്ച അവധിക്കാല പഠന ക്ലാസിന്റെ ഉദ്ഘാടനം ശാഖാ സെക്രട്ടറി രഘു ദിവാകാരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ട മോറിയ മാർത്തോമ പള്ളി വികാരി ഫാ.ജെറി ജേക്കബ് ജോൺ നിർവഹിച്ചു. വല്ലന മഹേഷ്‌ തന്ത്രി ഭദ്രദീപം തെളിച്ചു. ശാഖാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കുട്ടപ്പൻ, ശാന്തകുമാരി, ശാന്തമ്മ പറമ്പിലേത് എന്നിവർ പ്രസംഗിച്ചു.
—————————————————————
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വിഷു പടേനി മഹോത്സവത്തിന് ചുട്ടുവെച്ചു

0
മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വിഷു പടേനി മഹോത്സവത്തിന്...

പാവുക്കര ശ്രീനാരായണ കൺവെൻഷന്‍ 10 മുതൽ 19 വരെ നടക്കും

0
മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 553 -ാം നമ്പർ...

ലോക്സഭയിലേക്ക് സീറ്റ് ലഭിക്കാത്തതിൽ നിരാശൻ, ബി.ജെ.പി ജനാധിപത്യ വിരുദ്ധർ ; ടിക്കാറാം മീണ

0
ജയ്പൂര്‍: രാജസ്ഥാനിൽ കോൺഗ്രസിന് ഇത്തവണ പത്തു സീറ്റുവരെ കിട്ടുമെന്ന് കോൺഗ്രസ് നേതാവും...

ഇക്കുറിയും പതിവ് തെറ്റിയില്ല ; നന്നൂർ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നള്ളത്തിന് സ്വീകരണം...

0
തിരുവല്ല : നന്നൂർ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നള്ളത്തിന് സെന്റ് മേരീസ് ഓർത്തഡോക്സ്...