പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നു ; പ്രതിഷേധവുമായി എസ്.എന്‍.ഡി.പി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: എസ്.എന്‍ ഡി.പി യോഗം ആലാ71-ാം ശാഖാ ഓഫീസ് മുറി കുത്തിതുറന്ന് 38000 രൂപാ മോഷ്ടിക്കുകയും ഓഫീസ് അലമാരകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ പോലീസ് പ്രതികളെ  അറസ്റ്റ് ചെയ്യാത്തതില്‍ ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു.

സി.സി ടി.വി കാമറയില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇവരെ അറസ്റ്റു ചെയ്യാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയായി കമ്മിറ്റി വിലയിരുത്തി. ശാഖാ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ദിവാകരന്‍ മൂലശേരി, സെക്രട്ടറി രാജു, യൂണിയന്‍ കമ്മിറ്റിയംഗം വേണു കടുംബശേരി, ചന്ദ്രന്‍ മൂലശേരി, സഹദേവന്‍ സിനാജ് ഭവനം, രാജല്‍ വല്ലത്തു വടക്കേതില്‍, സതിശന്‍ വാഴയില്‍, രഘു കണ്ടീയ്യത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...