എസ്.എൻ.ഡി.പി. യോഗം മല്ലപ്പള്ളി ശാഖയില്‍ പ്രതിഷ്ഠാവാർഷിക ഉത്സവം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എസ്.എൻ.ഡി.പി. യോഗം മല്ലപ്പള്ളി 863-ാംനമ്പർ ശാഖാ ക്ഷേത്ര പ്രതിഷ്‌ഠാവാർഷിക ഉത്സവവും 170-ാം ഗുരുദേവജയന്തി ആഘോഷവും തുടങ്ങി. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് ജയൻ ചെങ്കല്ലിൽ, സെകട്ടറി ഷൈലജ മനോജ്, വൈസ് പ്രസിഡന്റ് സജികുമാർ തെക്കേപ്പറമ്പിൽ, രവി മൂക്കനോലിക്കൽ, സുരേഷ് ചേന്നനോലിൽ, ആനൂപ് കരിമ്പോലിൽ, സ്മിത സതീഷ്, ബിന്ദു സുരേഷ്, രാജപ്പൻ കളരിക്കൽ, തേജസ് മനോജ് എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി പൈലറ്റ് കസ്റ്റഡിയിൽ ; പിടിയിലായത് ഗുരുഗ്രാമിൽനിന്ന്

0
ഗുരുഗ്രാം : അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന...

വെച്ചൂച്ചിറ കവലയ്ക്ക് സമീപം വാരിക്കുഴി തീര്‍ത്ത് പൊതുമരാമത്ത് വകുപ്പ് : റോഡരികിലെ ഓടയ്ക്ക് മേൽമൂടിയില്ല

0
​വെച്ചൂച്ചിറ : റോഡിലെ ടാറിങ്ങിനോട് ചേർന്ന് ഓടയ്ക്കായി എടുത്ത വലിയ കുഴി...

പുനർജനി കേസ് : വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻചിറ്റ് ; കേസ് അവസാനിപ്പിച്ചതായി...

0
തിരുവനന്തപുരം : പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ് ക്ലീൻ...

വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകൻ , സംഭവം തൃശൂർ വരവൂർ ​​ഗവ....

0
തൃശൂർ: തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ ക്ലാസ്...