എസ്എൻഡിപി യോഗം 1478 നമ്പർ കൊക്കാത്തോട് ശാഖയിലെ ബാലാലയ പ്രതിഷ്ഠ സമർപ്പണം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: എസ്എൻഡിപി യോഗം 1478 നമ്പർ കൊക്കാത്തോട് ശാഖയിലെ ഗുരു മന്ദിരം പുതുക്കി പണിയുന്നതിന്റെ ഭാഗമായി നിലവിലുള്ള ഗുരു മന്ദിരത്തിലെ പ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റുന്ന ചടങ്ങുകളുടെ ഭാഗമായി നടന്ന ബാലാലയ പ്രതിഷ്ഠ സമർപ്പണം ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർത്ഥയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. യോഗത്തിൽ ശാഖ പ്രസിഡന്റ് ടി ആർ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, ശാഖാ സെക്രട്ടറി ബി എസ് ബിനു, വൈസ് പ്രസിഡണ്ട് രാജേഷ് കുമാർ, സോനു സോമരാജൻ, വി എൻ സോമരാജൻ, റോയി ബി പണിക്കർ, ശോഭന രാജൻ ശ്യാമള അശോകൻ, രമേശൻ മനയത്ത്, കെ ആർ സുധാകരൻ, പത്മിനി രവീന്ദ്രൻ, ഡി ബാബുപതാലിൽ, വത്സലാ സുധാകരൻ എന്നിവർ സംസാരിച്ചു. ഗുരുപൂജ, ഗണപതിഹോമം, കലശപൂജ, പ്രഭാഷണം, മംഗളാരതി, അന്നദാനം എന്നിവയും നടന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...