എസ്‌എന്‍ഡിപിയോഗം ശാഖാ ഓഫീസില്‍ മോഷണം ; പ്രതികളെ കണ്ടെത്തിയില്ല

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ആല നെടുവരംകോട് എസ്‌എന്‍ഡിപിയോഗം ശാഖാ ഓഫീസില്‍ മോഷണം. ഓഫീസിനുള്ളിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന് മുപ്പത്തിഎണ്ണായിരം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിഞ്ഞത്. ശാഖാ പ്രസിഡന്റ്  രാജു ഓഫീസിലെത്തിയപ്പോള്‍ വാതില്‍ ചാരിയിട്ടിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. ആലപ്പുഴയില്‍ നിന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി.വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ചെങ്ങന്നൂര്‍ സിഐ സി.ബിജുകുമാറിന്റെ  നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യ-യുഎസ് കരാറിനെതിരെ കർഷകർ തലസ്ഥാനത്തേക്ക്

0
ദില്ലി: ഇന്ത്യ-യുഎസ് കരാറിനെതിരെ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ദില്ലിലെ കിസാൻ ഘട്ടിലേക്ക്...

എൽഡിഎഫ് അവിശ്വാസം പാസായി ; നഗരസഭാധ്യക്ഷ ദിയ ബിനു പുറത്തേക്ക്

0
പാലാ : പാലായിൽ നഗരസഭാധ്യക്ഷ ദിയ ബിനുവിന് എതിരെ എൽഡിഎഫ് കൊണ്ടുവന്ന...

പന്തളത്ത് 6 കിലോ തിമിംഗലദഹനശിഷ്ടം പിടികൂടിയ സംഭവം : ലക്ഷദ്വീപിൽ നിന്നു വാങ്ങിയതെന്ന് പ്രതികൾ

0
പന്തളം : പന്തളത്ത് പിടികൂടിയത് രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6...

കേരള വഖഫ് ബോര്‍ഡിന് ആശ്വാസം ; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി...

0
ദില്ലി: സംസ്ഥാന വഖഫ് ബോര്‍ഡിന് ആശ്വാസം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന...