സ്നേഹപ്രയാണം 279-ാം ദിന സംഗമത്തിന്റ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി :  മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം, സകല ജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 279-ാം ദിന സംഗമത്തിന്റ ഉദ്ഘാടനവും യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ‌ചാണ്ടി ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സ്നേഹവിരുന്നിന്റെ ഉദ്ഘാടനവും നടന്നു. കോന്നി ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതം ആശംസിച്ചു. സ്നേഹവിരുന്ന് ഉദ്ഘാടനം കെപിസിസി മെമ്പർ മാത്യു കുളത്തിങ്കൽ നിർവഹിച്ചു.

സ്നേഹപ്രയാണം ഉദ്ഘാടനം ഔട്ട് റീച്ച് സംസ്ഥാന ചെയർമാൻ മുത്താര രാജ് നിർവഹിച്ചു. ഔട്ട് റീച്ച് സെൽ ജില്ലാ ചെയർമാൻ ഷിന്റു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഔട്ട് റീച്ച് സെൽ സംസ്ഥാന വൈസ് ചെയർമാൻ ഷിജു അറപ്പുരയിൽ, കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റെജി പൂവത്തൂർ, യൂത്ത് കോൺഗ്രസ് ജില്ലാ തല സെക്രട്ടറിയും എന്ദിമംഗലം പഞ്ചായത്ത് അംഗവുമായ അനൂപ് വേങ്ങവിള, ഔട്ട് റീച്ച്സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ ശ്യാം എസ്. നായർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മോൻസി ഡാനിയൽ, ഔട്ട് റീച്ച് കോന്നി ബ്ലോക്ക് ചെയർമാൻ നിർമൽ മാത്യു, ജിനി ലിയാ രാജ്, സൈജു ചാക്കോ, ശ്യാമ, അനിത എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...