‘ഒന്നാം റാങ്ക് എനിക്ക് തന്നെ’ ; യഥാർത്ഥ വിജയം ബിജെപിക്കെന്ന് ശോഭ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്ന് വാദത്തിനായി പറയാമെങ്കിലും യഥാർത്ഥ വിജയം ബിജെപിക്കും ആലപ്പുഴയിലെ ജനങ്ങൾക്കും തന്നെയാണ്. ഏത് മാർക്സിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടയിലും ആളുകൾ ബിജെപിയെ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. അതേക്കുറിച്ചുള്ള വ്യക്തത കുറച്ചുകൂടി ആലപ്പുഴയിൽ വന്നിരിക്കുന്നു എന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. ‘ഇതിൽ ഒന്നാം റാങ്ക് എനിക്ക് തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ തവണ 44 ശതമാനം വോട്ട് ലഭിച്ച യുഡിഎഫിന് അത് 48 ശതമാനമായി ഉയർത്താൻ കഴിഞ്ഞില്ല. എന്നാൽ 17 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേക്ക് ഉയർത്തുമ്പോൾ, ഓട്ടത്തിൽ നമ്മൾ വീണു എന്ന് വാദത്തിൽ പറയാമെങ്കിലും യഥാർത്ഥ വിജയം ബിജെപിക്കും ആലപ്പുഴയിലെ ജനങ്ങൾക്കും തന്നെയാണ്,’ എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. രാജ്യം മൂന്നാമതും നരേന്ദ്ര മോദിക്കൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...