സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ (എസ്ഡിടിയു) പത്തനംതിട്ട ജില്ലാ കമ്മിറ്റി മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്ഡിടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിൽ മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലാം പാറക്കാട് ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഗോപി പുതുമല സ്വാഗതവും ജില്ലാ പ്രസിഡൻ്റ് അഷ്റഫ് ആലപ്ര അദ്ധ്യക്ഷതയും വഹിച്ചു. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻ്റ് എം.ഡി ബാബു ആശംസാ പ്രസംഗം നടത്തി. യൂണിയൻ ഹെഡ് ലോഡ് വർക്ക്കേഴ്സ് സംസ്ഥാന ട്രെഷർ അഷ്റഫ് പേഴുകാട്ടിൽ ആശംസകൾ അർപ്പിച്ചു.

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പൊള്ളത്തരം തുറന്നു കാട്ടപ്പെട്ടുവെന്നും അവകാശങ്ങൾ നേടിയെടുക്കാൻ തൊഴിലാളികളുടെ നേതൃത്വത്തിൽ സമരങ്ങൾ ശക്തിപ്പെടുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സലാം പാറയ്ക്കാട് പറഞ്ഞു. മെയ്ദിന റാലി അബാൻ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനില്‍ സമാപിച്ചു. യോഗത്തിൽ ജില്ലാ ട്രഷറർ ദിലീപ് ചിറ്റാർ നന്ദി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...