റാന്നി റെയ്ഞ്ച് പരിധിയിലുള്ള മുറിപ്പാറ നേഴ്സറിയിൽ തേക്കിന്‍ തൈകള്‍ വിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴില്‍ റാന്നി റെയ്ഞ്ച് പരിധിയിലുള്ള മുറിപ്പാറ നേഴ്സറിയിൽ ശാസ്ത്രീയമായി പരിപാലിച്ച ഗുണമേന്മയുള്ള തേക്കിന്‍ തൈകള്‍ ഒന്നിന് 23 രൂപ നിരക്കിൽ ലഭ്യമാണ്. ഓമല്ലൂർ ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന മുറിപ്പാറ നഴ്സറിയിൽ നിന്നും തൈകൾ പൊതുജനങ്ങള്‍ക്ക് നേരിട്ട് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495104624, 8547603707 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് അച്ചന്‍കോവിലാറ്റില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

0
പന്തളം : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഫയര്‍ ഫോഴ്സ്...

വെച്ചുച്ചിറ നവോദയ വിദ്യാലയം : 2027-28 അധ്യയന വർഷത്തിലെ 9, 11 ക്ലാസുകളിലെ ഒഴിവുള്ള...

0
പത്തനംതിട്ട :  വെച്ചുച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയന വർഷത്തിലേക്ക്...

ഇളമണ്ണൂരില്‍ ചാരായവും കോടയും വാറ്റുപകരണങ്ങളുമയി മധ്യവയസ്കന്‍ പിടിയില്‍

0
ഏനാദിമംഗലം : ഇളമണ്ണൂരില്‍ പത്തനംതിട്ട എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ്...

0
കായംകുളം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല...