മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായതിന് പിന്നാലെ ഹെലൻ ഓഫ് സ്പാർട്ടയുടെ പുതിയ വീഡിയോ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായെന്ന വാർത്തകൾക്ക് പിന്നാലെ പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യ. ഞാൻ ജയിലിൽ അല്ല. ഞാനെന്റെ പഞ്ചിൽ ഇരിക്കുകയാണ്. അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുത്. നിലവിൽ ഡിവൈഎസ്പി ഓഫീസിൽ എത്തിയിരിക്കുകയാണ് ഇവിടെ ഒരു ആവശ്യത്തിന് വന്നിരിക്കുകയാണ്. എല്ലാരും കൂടെ അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നുമാണ് അൽപ നേരം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിൽ എസ്ആർ ധന്യ അവകാശപ്പെടുന്നത്.

വാഹന പരിശോധനയ്ക്കായി പോലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പോലീസ് ധന്യയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി....

വടശ്ശേരിക്കര ജംഗ്ഷനില്‍ പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് പൂർണ്ണമായി പുനരുദ്ധരിച്ചു

0
വടശ്ശേരിക്കര : മണ്ണാറകുളഞ്ഞി - ശബരിമല പാതയിൽ വടശ്ശേരിക്കര ജംഗ്ഷന് സമീപം...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...