സോഷ്യല്‍ മീഡിയയില്‍ വിവാദമുയര്‍ത്തി കിരണ്‍ബേദിയുടെ ട്വീറ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുകയാണ് പുതുച്ചേരി ലെഫ്. ഗവര്‍ണറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയുടെ ട്വീറ്റ്. ബഹിരാകാശ ഏജന്‍സിയായ നാസ റെക്കോഡ് ചെയ്ത സൂര്യന്റെ ശബ്ദമാണിതെന്നും സൂര്യന്‍ ‘ഓം’എന്നാണ് മന്ത്രിക്കുന്നതെന്നും അവകാശപ്പെടുന്ന വീഡിയോയാണ് അവര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ വാസ്തവമെന്തെന്ന് പരിശോധിക്കാതെയാണ് നേരത്തെ പ്രചരിച്ചിരുന്ന വീഡിയോ കിരണ്‍ ബേദിയും ട്വീറ്റ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം.

ലെഫ്. ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഇത്തരം വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് എങ്ങനെയാണ് ഐപിഎസ് കിട്ടിയതെന്നും വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍നിന്നാണോ കിരണ്‍ ബേദിക്ക് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...