പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : പൂജാ മെഡിക്കല്‍സ് കോന്നി, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്ര മണിവീണ കോംപ്ലക്സ് അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട, തച്ചിലേത്ത് മെഡിക്കല്‍സ് കോഴഞ്ചേരി, ജെ.ജെ മെഡിക്കല്‍സ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് അടൂര്‍, എക്സല്‍ മെഡിക്കല്‍സ് പന്തളം, നെല്‍കോ ഡ്രഗ് ഹൗസ് എസ്.സി.എസ് ജംഗ്ഷന് സമീപം എം.സി റോഡ് തിരുവല്ല, പുതുകുടിയില്‍ മെഡിക്കല്‍സ് കീകൊഴൂര്‍, ചെറിയത്ത് മെഡിക്കല്‍സ് കുമ്പളാംപൊയ്ക.
ശബരിമല തീര്‍ഥാടനം ; ഞായറാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
RECENT NEWS
Advertisment