ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സോഷ്യല്‍ സര്‍വ്വീസ് സ്കീം ത്രിദിന ക്യാമ്പ് ”ഒപ്പം” തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സോഷ്യല്‍ സര്‍വ്വീസ് സ്കീം ത്രിദിന ക്യാമ്പ് ”ഒപ്പം” തുടക്കമായി. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രഥമധ്യാപകന്‍ എം.കെ മോഹന്‍ദാസ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ കെ.ആര്‍ രാജേഷ് കുമാര്‍, അധ്യാപകരായ കെ.കെ ശശീന്ദ്രന്‍, ചിഞ്ചു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജീവിത ശൈലി രോഗങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ബോധവത്ക്കരണ ക്ലാസ് നാറാണംമൂഴി പി.എച്ച്.സി എം.എല്‍.എസ്.പി ധന്യാമോള്‍ ആര്‍.നായര്‍, ആതിര എന്നിവര്‍ നയിച്ചു. മൂന്നു ദിവസമായി നടക്കുന്ന ക്യാമ്പിന്റെ സമാപനം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ആരോണ്‍ ബിജിലി പനവേലി പങ്കെടുക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...