കലഞ്ഞൂരിൽ ‘മണ്ണ് ആരോഗ്യ കാർഡുകൾ’ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : സംസ്ഥാന സർക്കാരിന്റെ ‘മണ്ണിനെ അറിയാം മൊബൈലിലൂടെ’ പദ്ധതിയുടെ ഭാഗമായി കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് മണ്ണ് ആരോഗ്യ കാർഡുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. മണ്ണിന്റെ ഗുണഫലങ്ങൾ മനസിലാക്കി വിളകൾക്ക് അനുസൃതമായ മണ്ണ് ആരോഗ്യ കാർഡുകളാണ് കർഷകർക്ക് നൽകിയത്. വൈസ് പ്രസിഡന്റ് ബോബി റോയി അധ്യക്ഷത വഹിച്ചു.  സോയിൽ സർവ്വേ കാര്യാലയം അസിസ്റ്റന്റ് ഡയറക്ടർ ജസ്റ്റിൻ ബി. സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീവ് റാവുത്തർ, പ്രസന്നകുമാരി എസ്., പി.വി.ജയകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു എസ്. എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ മീര രാജ് കൃതജ്ഞത രേഖപ്പെടുത്തി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 0468 233 3033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോമൺവെൽത്ത് ഗെയിംസ് ; ഭാരോദ്വഹനത്തിൽ 21-കാരനായ വല്ലൂരി അജയ ബാബുവിന് വെള്ളി

0
ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട...

കുണ്ടറ പോലീസ് കസ്റ്റഡി മർദന ആരോപണം ; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട്...

0
കൊല്ലം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തിൽ...

ഭാര്യയുടെ സ്ഥാപനത്തിന് സർക്കാർ കരാർ ; ഗണേഷ്‌കുമാറിനെതിരായ ഹർജിയിൽ വിജിലൻസ് കോടതി റിപ്പോർട്ട് തേടി

0
മൂവാറ്റുപുഴ : മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ പേരിലുളള സ്വകാര്യ...

വാഹനപ്രേമികൾക്ക് ആശ്വാസമാകുമോ ; മോഡിഫിക്കേഷനിൽ പൊതുജനഅഭിപ്രായം തേടി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ആശങ്കകളും അറിയിക്കാനായി കേരള...