മണ്ണ് ഖനനം ഭൂപ്രകൃതിയെ ഇല്ലാതാക്കും : അരുൺകുമാർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ഹനുമാൻ കുന്ന് മണ്ണെടുപ്പിന് എതിരെ പ്രതിഷേധം തുടരുന്നു.
ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്നിനു സമീപത്തെ മണ്ണ് ഖനനത്തിനെതിരെയുള്ള ജനകീയ സമരസമിതിയുടെ പ്രതിഷേധ സമരമാണ് തുടരുന്നത്. ഇന്ന് നടന്ന പ്രതിഷേധസമരം കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് പി. ആർ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ഭൂപ്രകൃതിയെയും നാടിനെയും ഇല്ലാതാക്കുന്ന മണ്ണ് ഖനനം നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ്‌ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ. പി.ശെൽവകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ ഡാനിയേൽ, തോമസ് മാത്യു, പി. ടി. എബ്രഹാം, മാത്യൂസ് കല്ലുപുര, ജി. കിരൺ, ലൈല അലക്സാണ്ടർ, ഡെയ്സി വർഗീസ്, അലിക്കുഞ്ഞ് റാവൂത്തർ, എബി മേക്കരിങ്ങാട്ട്, നീരാ ഞ്ജനം ബാലചന്ദ്രൻ, ലിൻസൻ പി. ജോൺ, മോളിക്കുട്ടി സിബി, ദേവദാസ് മണ്ണൂരാൻ, കെ. പി. ഫിലിപ്, മധു പുന്നാനിൽ, ഷീല, ഒ. ജി. പ്രദീപ്‌, ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...

ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ...

0
കണ്ണൂർ: സംസ്ഥാനത്ത് നിപ ഭീതിയടക്കം നിലനിൽക്കുന്ന ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ്...