മൂന്ന് കോടി രൂപ മുടക്കി പൂങ്കാവ് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നു ; മണ്ണ് പരിശോധന ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മൂന്നുകോടി രൂപ മുടക്കി നിർമ്മിക്കുന്ന പൂങ്കാവ് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ മണ്ണ് പരിശോധന പ്രവർത്തികൾ ആരംഭിച്ചു. മൂന്ന് നിലകളിലായി  നിർമ്മിക്കുന്ന കെട്ടിടത്തിന് 9633 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ടായിരിക്കും. താഴത്തെ നിലയിൽ ചിക്കൻ സ്റ്റാൾ, ഫിഷ്‌ സ്റ്റാൾ, മീറ്റ് സ്റ്റാൾ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സ്റ്റാൾ, ശുചിമുറികള്‍ എന്നിവയും രണ്ടാമത്തെ നിലയിൽ ഓഫീസ് റൂമുകളും മൂന്നാമത്തെ നിലയിൽ മൾട്ടിപർപ്പസ് ഹാൾ, ഓഫീസ്, ശുചിമുറികൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. സോയിൽ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കി കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...