റാന്നി നിയോജക മണ്ഡലം സൗര സബ്സിഡി പദ്ധതി രണ്ടാം ഘട്ട ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : നിയോജക മണ്ഡലത്തിലെ പുരപ്പുറ സോളാർ വഴി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപഭോക്താക്കൾക്ക് നേരിട്ട് സബ്സിഡി നൽകുന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ കരികുളം വാർഡിൽ താമരശ്ശേരിൽ സുരേഷിന്റെ പുരപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന സോളാർ സിസ്റ്റം അഡ്വ. പ്രമോദ് നാരായണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു രാജ്, സൗര പദ്ധതി എ.ഇ ശ്രീനാഥ്, എ.എക്സ്.ഇ ഷെറി ഫിലിപ്പ്, റാന്നി നോർത്ത് എ.ഇ ബിനോ തോമസ് എന്നിവർ പ്രസംഗിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല ; ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി

0
ദില്ലി: ഡോണൾഡ് ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് സൂചിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി...

ആരതിയുടെ മരണം : ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ഇന്ന് കോടതിയിൽ ഹാജരാക്കും‌‌‌

0
തിരുവനന്തപുരം: ആറ്റുകാലിൽ 27കാരി ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ്...

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്പെടുന്നു ; ഇന്ന് വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഓറഞ്ച്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും വ്യാപകമാകുന്നു. ഇന്ന് നാല്...

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി : എതിർപ്പിൽ വീര്യം കുറച്ച് സുധീരൻ

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ...