പത്തനംതിട്ടയില്‍ ഇന്ന് 1307 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1307 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2083 പേര്‍ രോഗമുക്തരായി. ഇതുവരെ 252809 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 240954ആണ്. പത്തനംതിട്ട ജില്ലക്കാരായ  9671 പേര്‍ രോഗികളായിട്ടുണ്ട്. 9424 പേര്‍ ജില്ലയിലും 247 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3470 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് ബാധിതരായ അഞ്ചുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരായവരുടെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍ 45
2 പന്തളം  46
3 പത്തനംതിട്ട   108
4 തിരുവല്ല   88
5 ആനിക്കാട്   22
6 ആറന്‍മുള   38
7 അരുവാപ്പുലം    18
8 അയിരൂര്‍   36
9 ചെന്നീര്‍ക്കര   22
10 ചെറുകോല്‍   10
11 ചിറ്റാര്‍  02
12 ഏറത്ത്   10
13 ഇലന്തൂര്‍    12

14 ഏനാദിമംഗലം   17
15 ഇരവിപേരൂര്‍   16
16 ഏഴംകുളം    20
17 എഴുമറ്റൂര്‍   15
18 കടമ്പനാട്   20
19 കടപ്ര   23
20 കലഞ്ഞൂര്‍   31
21 കല്ലൂപ്പാറ   13
22 കവിയൂര്‍ 11
23 കൊടുമണ്‍   20
24 കോയിപ്രം   26
25 കോന്നി  79
26 കൊറ്റനാട്  17
27 കോട്ടാങ്ങല്‍ 14
28 കോഴഞ്ചേരി   28

29 കുളനട   19
30 കുന്നന്താനം   29
31 കുറ്റൂര്‍ 05
32 മലയാലപ്പുഴ   09
33 മല്ലപ്പള്ളി    37
34 മല്ലപ്പുഴശേരി   15
35 മെഴുവേലി    16
36 മൈലപ്ര    13
37 നാറാണംമൂഴി   08
38 നാരങ്ങാനം   25
39 നെടുമ്പ്രം   02
40 നിരണം     08
41 ഓമല്ലൂര്‍    27
42 പള്ളിക്കല്‍    25
43 പന്തളം തെക്കേക്കര   23
44 പെരിങ്ങര   17

45 പ്രമാടം   31
46 പുറമറ്റം   20
47 റാന്നി     32
48 റാന്നി- പഴവങ്ങാടി   19
49 റാന്നി- അങ്ങാടി   16
50 റാന്നി-പെരുനാട്   5
51 സീതത്തോട്    7
52 തണ്ണിത്തോട്    10
53 തോട്ടപ്പുഴശേരി   10
54 തുമ്പമണ്‍  07
55 വടശേരിക്കര   19
56 വള്ളിക്കോട്   26
57 വെച്ചൂച്ചിറ   20

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...