റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് മണക്കയം ബിമ്മരം കോളനിയിൽ മേൽക്കൂര ഇല്ലാതിരുന്ന വീടിന് വിശ്വജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഷീറ്റ് ഇട്ട് നൽകി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സാനു മാമ്പാറ, സെക്രട്ടറി വിനോദ് എം എസ്, ട്രഷറർ അഭീഷ് മണിക്കയം, രക്ഷാധികാരി, സോമസുന്ദരൻ പിള്ള, കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ, സൊസൈറ്റി അംഗങ്ങളായ, അനിത സുനിൽ, ശ്രീകുമാർ മണക്കയം,വി ജി ശ്രീകുമാർ, അനന്തു എം ഷാജി, ശർമ്മ ടി എസ്, രഞ്ജിത്ത് ളാഹ, മഹേഷ് ളാഹ എന്നിവർ സന്നിഹിതരായിരുന്നു.
മേൽക്കൂര ഇല്ലാതിരുന്ന വീടിന് വിശ്വജ്യോതി ചാരിറ്റബിൾ സൊസൈറ്റി ഷീറ്റ് ഇട്ട് നൽകി
- Advertisment -
Recent News
- Advertisment -
Advertisment