കാ​ർ​ഗി​ലി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച സൈ​നി​ക​ർ അ​മ​ര​ത്വം നേ​ടി​യ​വ​ർ ; പ്ര​ധാ​ന​മ​ന്ത്രി നാരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ർ: കാ​ർ​ഗി​ലി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച സൈ​നി​ക​ർ അ​മ​ര​ത്വം നേ​ടി​യ​വ​രെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​രോ സൈ​നി​ക​ന്‍റെ​യും ത്യാ​ഗം രാ​ജ്യം ഓ​ര്‍​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. കാ​ര്‍​ഗി​ല്‍ യു​ദ്ധ​വി​ജ​ത്തി​ന്‍റെ 25-ാം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ദ്രാ​സി​ലെ ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. കാ​ര്‍​ഗി​ലി​ലേ​ത് കേ​വ​ലം യു​ദ്ധ​വി​ജ​യം മാ​ത്ര​മ​ല്ല, പാ​ക്കി​സ്ഥാ​ന്‍റെ ച​തി​ക്കെ​തി​രാ​യ ജ​യ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. കാ​ര്‍​ഗി​ല്‍ വെ​റും വി​ജ​യ​ദി​വ​സ​മ​ല്ല സ​ത്യ​ത്തി​ന്‍റെ വി​ജ​യ​ദി​വ​സ​മാ​ണ്. സ​ത്യ​ത്തി​ന് മു​ന്നി​ല്‍ ഭീ​ക​ര​വാ​ദം ത​ക​ര്‍​ന്നു. പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​വാ​ദം ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ നി​ല​നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. അ​വ​രോ​ട് ഒ​രു​കാ​ര്യം തീ​ര്‍​ത്തു പ​റ​യു​ക​യാ​ണ്. ഭീ​ക​ര​വാ​ദം കൊ​ണ്ട് ഒ​രി​ക്ക​ലും വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​ന്ത്യ​ന്‍ സൈ​ന്യം അ​ത് പൂ​ര്‍​ണ​മാ​യും അ​ടി​ച്ച​മ​ര്‍​ത്തു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....