Saturday, May 3, 2025 1:30 pm

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളാ കർഷക ഫെഡറേഷൻ

For full experience, Download our mobile application:
Get it on Google Play

ചമ്പക്കുളം : കേരളാ കർഷക ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ,കർഷക സമരംചർച്ചയിലൂടെ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര ഗവണ്മെന്‍റ് കൈ കൊള്ളണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പക്കുളം ജംഗ്ഷനിൽ ധർണ നടത്തി.

ധർണ്ണ സംസ്ഥാന പ്രസിഡന്‍റ് ജോർജ് മുല്ലക്കര ഉത്ഘാടനം ചെയ്തു. ജില്ലാ കൺവീനർ മുരളിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജെ ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി കെ.ബി മനോജ്, സംസ്ഥാന കമ്മിറ്റി അംഗം നീനു അജി, താലൂക്ക് കൺവീനർ സെബാസ്റ്റ്യൻ മാത്യു, കമ്മിറ്റി അംഗം ലിസ്സി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരിപ്പുറത്ത് ക്ഷേത്രം മതപാഠശാലയിൽ ഭാരതീസപര്യ തുടങ്ങി

0
തട്ടയിൽ : ഒരിപ്പുറത്ത് ഭഗവതീക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസനത്തിനും ആധ്യാത്മിക...

ഗാസ കടുത്ത പട്ടിണിയിലേക്ക് ; അടുത്ത രണ്ട് മാസത്തേക്ക് കൂടി പാചകം ചെയ്യാനുള്ള സാധനങ്ങളേ...

0
ഗാസ: ഗാസ കടുത്ത പട്ടിണിയിലേക്ക്. അടുത്ത രണ്ട് മാസത്തേക്ക് കൂടി പാചകം...

മെഡിക്കൽ കോളജിലുണ്ടായത് അസാധാരണ സംഭവം, വിദഗ്ധ പരിശോധന ഉണ്ടാകും : മന്ത്രി വീണാ ജോർജ്

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായത് അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ...

സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു ; കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

0
ന്യൂഡൽഹി: കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ....