കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളാ കർഷക ഫെഡറേഷൻ

For full experience, Download our mobile application:
Get it on Google Play

ചമ്പക്കുളം : കേരളാ കർഷക ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ,കർഷക സമരംചർച്ചയിലൂടെ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര ഗവണ്മെന്‍റ് കൈ കൊള്ളണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പക്കുളം ജംഗ്ഷനിൽ ധർണ നടത്തി.

ധർണ്ണ സംസ്ഥാന പ്രസിഡന്‍റ് ജോർജ് മുല്ലക്കര ഉത്ഘാടനം ചെയ്തു. ജില്ലാ കൺവീനർ മുരളിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജെ ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി കെ.ബി മനോജ്, സംസ്ഥാന കമ്മിറ്റി അംഗം നീനു അജി, താലൂക്ക് കൺവീനർ സെബാസ്റ്റ്യൻ മാത്യു, കമ്മിറ്റി അംഗം ലിസ്സി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...