മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ വൈകാതെ ജയിലിലേക്ക് പോകുന്ന സാഹചര്യo : പി.കെ. കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സംസ്ഥാനത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ വൈകാതെ ജയിലിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ക്കായി പ്രത്യേക ജയില്‍ നിര്‍മ്മിക്കുന്നതാകും നല്ലതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ എന്‍ഡിഎയുടെ വിവിധ പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സ്വര്‍ണക്കടത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള നാടകമാണ് വിജിലന്‍സിലേയും ജയില്‍ വകുപ്പിലേയും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടക്കുന്നത്. കൂട്ടുപ്രതികളായ സ്വപ്‌നയും ശിവശങ്കറും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുകയാണ്. ഇത്തരം നാടകങ്ങള്‍ ജനം തിരിച്ചറിയും. ഈ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലയിലെ പത്തോളം കേന്ദ്രങ്ങളില്‍ ഇന്നലെ പി.കെ. കൃഷ്ണദാസ് എന്‍ഡിഎ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...