ഐ.ഐ.ടിയില്‍ പഠിച്ചിട്ടും ചിലര്‍ വിവേകശൂന്യര്‍ ; കേജ്രിവാളിനെ പരിഹസിച്ച് ഡല്‍ഹി ലഫ്. ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പരിഹസിച്ച് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന. ഐ.ഐ.ടി ബിരുദം നേടിയിട്ടും ചിലര്‍ വിവേകശൂന്യരായി തുടരുകയാണെന്ന് കേജ്രിവാളിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സക്സേന പറഞ്ഞു. ഒരു ബിരുദമുള്ളത് ആരും പൊങ്ങച്ചമായി കാണരുതെന്നും വിദ്യാഭ്യാസം നേടി എന്നു വ്യക്തമാക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമാണിതെന്നും സക്സേന പറഞ്ഞു.

അതേസമയം ഡിഗ്രി ദിഖാവോ’ ക്യാമ്പയിനുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. എഎപി നേതാവ് അതിഷിയാണ് പ്രചാരണം ആരംഭിച്ചത്. ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കുകയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുകയും വേണമെന്നാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദം നേടിയെന്ന് പറയപ്പെടുന്ന ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനെയും അതിഷി വിമര്‍ശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

0
പാലക്കാട് : കേരളത്തിന്റെ റെയില്‍വേ വികസന മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാലക്കാട്...

ആലപ്പുഴയിൽ ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണം കവർന്നെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴയിൽ ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് 15 പവൻ...

ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

0
 കൊച്ചി: ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ...