Friday, July 4, 2025 4:28 pm

ചർമ്മം തിളങ്ങാൻ തേൻ ഉപയോഗിക്കേണ്ട ചില വഴികൾ

For full experience, Download our mobile application:
Get it on Google Play

ചർമ്മത്തിന് വളരെ നല്ലതാണ് തേൻ. ഇതൊരു ക്ലെൻസറായി ഉപയോ​ഗിക്കാം. അതിനായി ചെറിയ ചൂട് വെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖം കഴുകാൻ ഉപയോ​ഗിക്കാം. മുഖത്ത് അഴുക്കും മറ്റും പൊടി പടലങ്ങളും മാറ്റാൻ വളരെ നല്ലതാണ് ഇങ്ങനെ ഉപയോ​ഗിക്കുന്നത്. നല്ല തിളക്കമുള്ള ചർമ്മത്തിന് ഈ ക്ലെൻസർ ഏറെ സഹായിക്കും. തേൻ ഉപയോ​ഗിച്ചുള്ള മാസ്കുകൾ ചർമ്മത്തിന് വളരെ നല്ലതാണ്. വെറുതെ തേൻ എടുത്ത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുഖക്കുരു കറുത്ത പാടുകൾ, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാൻ ഇത് ഏറെ സഹായിക്കും. നല്ല തേൻ വേണം ഇതിനായി ഉപയോ​ഗിക്കാൻ. ശുദ്ധമായ തേൻ മുഖത്ത് പുരട്ടുന്നത് പല ​ഗുണങ്ങളും നൽകും.

ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുതുജീവൻ നൽകാൻ തേൻ വളരെ മികച്ചതാണ്. തേൻ ഉപയോ​ഗിച്ചുള്ള സ്ക്രബുകൾ മുഖത്തെ ചുളിവുകളും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളുമൊക്കെ തടയാൻ സഹായിക്കും. ഇതിനായി പഞ്ചസാരയ്ക്കൊപ്പമോ അല്ലെങ്കിൽ ഓട്സിന് ഒപ്പമോ തേൻ ചേർത്ത് മുഖം നന്നായി സ്ക്രബ് ചെയ്യുക. നാച്യുറൽ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഇത് വളരെയധികം സഹായിക്കും. കേൾക്കുമ്പോൾ പലർക്കും കൗതുകം തോന്നുമെങ്കിൽ കുളിക്കാൻ ഉപയോ​ഗിക്കുന്ന വെള്ളത്തിൽ അൽപ്പം തേൻ ചേർക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിനും കൂടുതൽ ഭം​ഗി നൽകാൻ ഇത് സഹായിക്കും. ചർമ്മത്തിനെ കൂടുതൽ മൃദുവാക്കാനും അതുപോലെ ആവശ്യത്തിന് മോയ്ചറൈസ് ചെയ്യാൻ തേൻ വളരെയധികം സഹായിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...

മാവേലിക്കരയില്‍ പൊതുമരാമത്ത് റോഡ് കൈയേറി നോ പാർക്കിംഗ് ബോർഡുകൾ

0
മാവേലിക്കര : മിച്ചൽ ജംഗ്ഷന് തെക്ക് വ്യാപാരസമുച്ചയത്തിനു മുന്നിൽ പൊതുമരാമത്ത്...

രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണില്‍ ചിറ്റയവും രാജു എബ്രഹാമും പങ്കെടുക്കും

0
പത്തനംതിട്ട: ലഹരിക്കെതിരെ തന്റെ നേതൃത്വത്തിൽ ജൂലൈ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന...

“സാറേ എനിക്ക് ഉടുപ്പും പാൻ്റുമില്ല, ഞാൻ സ്കൂളിൽ വരുന്നില്ല” – ആദിവാസി ഉന്നതികളിൽ ഡ്രോപ്...

0
റാന്നി : കേരള സർക്കാരിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി...