മയക്കു മരുന്ന് ലഹരിയിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കടുങ്ങല്ലൂർ : മയക്കുമരുന്ന് ലഹരിയിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ. ഉളിയന്നൂർ വെസ്റ്റ് കടുങ്ങല്ലൂർ മുപ്പിരിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലാം (26) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ലഹരിക്കടിമയായ ഇയാൾ അമ്മയെ പതിവായി ഉപദ്രവിക്കുമായിരുന്നു. വിട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും, വസ്ത്രങ്ങൾ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിട്ടുണ്ട്.

കഞ്ചാവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആലുവ സ്റ്റേഷനിൽ രണ്ട് കേസുകളുണ്ട്. എസ് ഐ മാരായ റ്റി.വി.ഷാജു, സി.കെ..സക്കറിയ, എ എസ് ഐ പി.എ.ഷാഹി, എസ് സി പി ഒ റ്റി.എ.ഫാസിലാ ബീവി എന്നിവരാണ് അനേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...