ഉദ്ഘാടനം വിവാദമായ ‘മാഡ് മോട്ടോ ഗ്വില്‍ഡ് ‘ കട ഉടമയെ തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : ‘മാഡ് മോട്ടോ ഗ്വില്‍ഡ്’ കട ഉടമയെ തൂങ്ങി മരിച്ച നിലയില്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദം സൃഷ്ടിച്ച പുതിയിരുത്തി, അണ്ടത്തോട് സ്വദേശിയായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

കോവിഡ്‌ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു യൂട്യൂബ് വ്ലോഗറായ മല്ലു ട്രാവലര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തി അനസിന്റെ കടയുടെ ഉദ്ഘാടനം നടത്തിയത്. അന്ന് ഈ സംഭവം വലിയ വിവാദത്തിലേക്ക് വഴിവച്ചിരുന്നു. അന്നേദിവസം, ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയുമുണ്ടായിരുന്നു. അനസിന്‍റെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടി ദുരന്തം ; സർക്കാറിനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ

0
വയനാട് : കള്ളാടി ദുരന്തത്തിൽ സർക്കാറിനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ....

പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് സന്ദീപ് വാര്യർ

0
തിരുവനന്തപുരം : പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച്...

കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് ആശ്വാസം

0
കൊച്ചി : കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്...

മുക്കുപണ്ടം പണയം വെച്ച് 39000 രൂപ തട്ടിയെടുത്തു , പ്രതി പിടിയിൽ

0
ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ...