പ്രായമായ അച്ഛനമ്മമാരെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി ; മകൻ ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: വയോധികരായ അച്ഛനമ്മാരെ കൊലപ്പെടുത്തിയ യുവാവ് ഒളിവില്‍. ബെംഗളൂരുവിലെ കൊടിഗെഹള്ളിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിനു പിന്നാലെ യുവാവ് വീട് പുറത്തുനിന്ന് പൂട്ടിയിട്ടാണ് ഒളിവില്‍ പോയതെന്ന് നോര്‍ത്ത് ഈസ്റ്റ് ബെംഗളൂരു ഡിസിപി ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു. അച്ഛനമ്മരായ ഭാസ്‌കര്‍ (61), ശാന്ത (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനായ ശരത് (27) ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനായുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

മൂര്‍ച്ചയില്ലാത്ത ആയുധംകൊണ്ട് തലയ്ക്ക് അടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഇവരുടെ വീട്ടില്‍നിന്ന് നിലവിളി കേട്ടിരുന്നെങ്കിലും സ്ഥിരമായി നടക്കുന്ന വഴക്കാണെന്ന ധാരണയില്‍ അയല്‍ക്കാര്‍ പുറത്തിറങ്ങിയില്ല. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതില്‍ സംശയം തോന്നിയ ശരത്തിന്റെ ജ്യേഷ്ഠന്‍ സജിത്ത് വീട്ടിലേക്ക് വരികയും പൂട്ട് തകര്‍ത്ത് അകത്തു കടക്കുകയും ചെയ്തു. ഇരുവരുടെയും മരണവിവരം പോലീസിനെ അറിയിച്ചത് സജിത്താണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...