ജനറല്‍ ബിപിന്‍ റാവത്തിന് ആദരം ; പിറന്നാള്‍ ആഘോഷം ഒഴിവാക്കി സോണിയ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ജനറൽ ബിപിൻ റാവത്തിന് ആദരവുമായി സോണിയ ഗാന്ധി. തന്റെ 75ാം പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കിയാണ് സംയുക്ത സൈനിക മേധാവിക്ക് ആദരമർപ്പിക്കുന്നത്. റാവത്തിനോടുള്ള ആദര സൂചകമായി സോണിയ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് അറിയിപ്പും നൽകിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും അറിയിച്ചു. 1946 ൽ ആണ് സോണിയ ഗാന്ധി ജനിച്ചത്. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബിപിൻ റാവത്തിന്റെ ഉൾപ്പെടെയുള്ളവരുടെ മൃതദേഹം വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കും. വെള്ളിയാഴ്ചയാണ് ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...