യു​വാ​വി​നെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണ​വും സ്‌​കൂ​ട്ട​റും ക​വ​ര്‍​ന്ന അ​ക്ര​മി​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : യു​വാ​വി​നെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണ​വും സ്‌​കൂ​ട്ട​റും ക​വ​ര്‍​ന്ന അ​ക്ര​മി​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. വ​ട​വാ​തൂ​ര്‍ ഡം​പി​ങ്​ യാ​ര്‍​ഡി​നു​സ​മീ​പം പു​ത്ത​ന്‍​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ജ​സ്​​റ്റി​ന്‍, മു​ട്ട​മ്പ​ലം സ്വ​ദേ​ശി മാ​ന്നാ​നം കു​ട്ടി​പ്പ​ടി പ​രി​യ​ര​ത്തു​ശ്ശേ​രി വീ​ട്ടി​ല്‍ ഡോ​ണ്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​യം റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന് പി​ന്‍​വ​ശ​ത്തെ ഗോ​ഡൗ​ണ്‍ ഭാ​ഗ​ത്ത്​ ആ​ല​പ്പു​ഴ എ​ഴു​പു​ന്ന സ്വ​ദേ​ശി ര​ജീ​ഷി​ന്‍റെ സ്‌​കൂ​ട്ട​ര്‍, അ​ണി​ഞ്ഞി​രു​ന്ന മാ​ല, ക​ടു​ക്ക​ന്‍ എ​ന്നി​വ​യാ​ണ് സം​ഘം ക​വ​ര്‍​ന്ന​ത്. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍.

ഡി​വൈ.​എ​സ്.​പി എ​സ് സ​ന്തോ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ​സ്​​റ്റ്​ എ​സ്.​എ​ച്ച്‌.​ഒ റി​ജോ പി.ജോ​സ​ഫ്, എ​സ്.​ഐ അ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​സ്.​ഐ ​മാ​രാ​യ ഷി​ബു​ക്കു​ട്ട​ന്‍, ശ്രീ​രം​ഗ​ന്‍, രാ​ജ്‌​മോ​ഹ​ന്‍, ച​ന്ദ്ര​ബാ​ബു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ക​ഞ്ഞി​കു​ഴി ഹോ​ബ് നോ​ബ് ഹോ​ട്ട​ല്‍ അ​തി​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളും പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു​ത​ക​ര്‍​ത്ത കേ​സി​ല്‍ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന​വ​രു​മാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; പവർ സിസ്റ്റം തകരാറിലായി

0
ന്യൂഡൽഹി : യാത്രക്കാർ വിമാനത്തിൽ കയറി ടേക്ക് ഓഫിനായി കാത്തിരിക്കുമ്പോഴാണ് കൊൽക്കത്ത...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

0
​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ...

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...