ഡോ. കെ.​വി പീ​റ്റ​റി​ന്റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച്‌ കെ.​വി തോ​മ​സി​ന് സോ​ണി​യാ ഗാ​ന്ധി​യു​ടെ ക​ത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​റാ​യ അ​നു​ജ​ന്‍ ഡോ.കെ.​വി പീ​റ്റ​റി​ന്റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച്‌ പ്ര​ഫ.കെ.​വി തോ​മ​സി​ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ ക​ത്ത്. കോ​ണ്‍ഗ്ര​സി​ല്‍നി​ന്നു പു​റ​ത്താ​ക്കി​യെ​ങ്കി​ലും തോ​മ​സി​നോ​ടും കു​ടും​ബ​ത്തോ​ടു​മു​ള്ള വ്യ​ക്തി​ബ​ന്ധം പ​ര​സ്യ​മാ​ക്കു​ന്ന​താ​ണ് സോ​ണി​യാ ഗാ​ന്ധി​യു​ടെ ഔദ്യോ​ഗി​ക ലെ​റ്റ​ര്‍ പാ​ഡി​ല്‍ അ​വ​ര്‍ ത​ന്നെ ഒ​പ്പു​വ​ച്ച്‌ ഇ​ന്ന​ലെ അ​യ​ച്ച അ​നു​ശോ​ച​ന സ​ന്ദേ​ശം.

ഡോ.കെ.​വി പീ​റ്റ​റി​ന്റെ നി​ര്യാ​ണ​ത്തി​ല്‍ ദുഃ​ഖ​മു​ണ്ട്. താ​ങ്ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ദുഃ​ഖ​ത്തി​ന്റെ ഈ ​സ​മ​യ​ത്ത് പ്രാ​ര്‍​ഥ​ന​യി​ലും ചി​ന്ത​യി​ലും ഞാ​നും ചേ​രു​ന്നു. വേ​ര്‍​പാ​ടി​ന്റെ ന​ഷ്ടം താ​ങ്ങാ​നു​ള്ള ക​രു​ത്ത് സ​ര്‍​വ​ശ​ക്ത​നാ​യി ദൈ​വം ന​ല്‍​ക​ട്ടെ. എ​ന്റെ ഹൃ​ദ​യ​പൂ​ര്‍​വ​മാ​യ അ​നു​ശോ​ച​നം ദ​യ​വാ​യി സ്വീ​ക​രി​ക്കു​മ​ല്ലോ. ഹൃ​ദ​യ​പൂ​ര്‍​വം സോ​ണി​യാ ഗാ​ന്ധി എ​ന്നാ​ണ് കെ.​വി തോ​മ​സി​ന്റെ എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ലെ വി​ലാ​സ​ത്തി​ല്‍ ഇ​ന്ന​ല​ത്തെ തീ​യ​തി​യി​ല്‍ അ​യ​ച്ച ക​ത്ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...