കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയ്ക്കെതിരെ പീഡന പരാതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയ്ക്കെതിരെ പീഡന പരാതി. ജോലിയും വിവാഹ വാഗ്ദാനവും ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. സോണിയയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ പി.പി മാധവന് എതിരെയാണ് ബലാത്സംഗത്തിന് പോലീസ് എഫ്‌ഐആര്‍ ഇട്ടത്. ഡല്‍ഹിയിലെ ഉത്തം നഗര്‍ പോലീസ് സ്റ്റേഷനിലാണ് മാധവന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് ഓഫീസില്‍ ജോലി ചെയ്തു വരുന്ന ഭര്‍ത്താവ് മരിച്ച യുവതിക്ക് നേരെയായിരുന്നു പേഴ്‌സണല്‍ സെക്രട്ടറിയുടെ അതിക്രമം. ജൂണ്‍ 25നാണ് ഇതു സംബന്ധിച്ച പരാതി ഉത്തം നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ് എടുത്തിരിക്കുന്നത്. 2020ല്‍ ഭര്‍ത്താവ് മരിച്ച യുവതി കോണ്‍ഗ്രസ് ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...