Friday, April 26, 2024 6:52 am

പാര്‍ലമെന്റ് പരിപാടിയില്‍ സോനു സി ജോസ് പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചു ലോക്സഭാ സെക്രട്ടറിയേറ്റ്, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയവുമായി ചേര്‍ന്ന് നവംബര്‍ 19-നു പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണച്ചടങ്ങില്‍ സോനു സി ജോസ് പങ്കെടുക്കും. ലോക്സഭാ സ്പീക്കര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് പ്രസംഗിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്തു പേരിലെ ഏക മലയാളിയാണ് സോനു.

റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ചു നെഹ്റുയുവകേന്ദ്ര സംസ്ഥാനതലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തിലെ മികച്ച പ്രകടനം പരിഗണിച്ചാണ് സോനുവിനെ പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്.
പത്തനംതിട്ട കടമ്പനാട് സ്വദേശിയും ഡല്‍ഹിയിലെ രാംജാസ് കോളജില്‍ ബിഎ ഇംഗ്ലീഷ് ഓണേഴ്സ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് സോനു സി ജോസ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമല വിമാനത്താവള പദ്ധതി ; തുടർനടപടി രണ്ട് മാസത്തേക്ക് തടഞ്ഞു

0
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച...

കർണാടകയിൽ 14 മണ്ഡലങ്ങളിൽ ഇന്ന് വിധി എഴുതും ; ആദ്യഘട്ടത്തിൽ വോട്ട് ചെയ്യുന്നത് 2.88...

0
ബെംഗളുരു : ക‍ർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബെംഗളുരു, മൈസുരു കർണാടക,...

മഹാരാഷ്ട്രയിലെ എട്ടു മണ്ഡലങ്ങളിൽ ഇന്ന് പോളിങ്

0
മറാത്താവാഡ : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ മഹാരാഷ്ട്രയിലെ എട്ടു മണ്ഡലങ്ങൾ ഇന്ന്...