അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് സമാജ് വാദ് പാർട്ടിയും കോൺഗ്രസ്സും അനുകൂല നിലപാട് എടുത്തില്ലെന്ന് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് സമാജ് വാദ് പാർട്ടിയും കോൺഗ്രസ്സും അനുകൂല നിലപാട് എടുത്തില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അഖിലേഷ് യാദവിനും (എസ് പി ) കോൺഗ്രസിനും അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തോട്  എതിർപ്പായിരുന്നു.70 വർഷത്തോളം രാമജന്മഭൂമി വിഷയം കോൺഗ്രസ് ആയുധമാക്കിയെന്നും  അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് ബലിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മോദി സർക്കാർ ജനങ്ങളുടെ വികാരം മനസിലാക്കി ക്ഷേത്ര നിർമാണം പൂർത്തിയാക്കി. ഉത്തർ പ്രദേശിലെ ക്രമസമാധാനം മെച്ചപ്പെട്ടതിനെ തുടർന്ന് ജനങ്ങളുടെ പലായാനം കുറഞ്ഞു, ക്രിമിനലുകൾ സംസ്ഥാനം വിട്ടുപോയെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ

0
തിരുവനന്തപുരം: ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. ആക്രമിക്കാനെത്തിയത്...

വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെന്ന വ്യാജേന കടകളിൽ കവർച്ച ; നാലംഗ തട്ടിപ്പ് സംഘം കുവൈത്തിൽ...

0
കുവൈത്ത് സിറ്റി : കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലെ ഗ്രോസറികളും സൂപ്പർമാർക്കറ്റുകളും കേന്ദ്രീകരിച്ച്...

കാഫിർ സ്ക്രീൻഷോർട്ട് കേസ് : ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

0
കോഴിക്കോട് : കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ്...

സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

0
തിരുവനന്തപുരം : സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി...