ആ​രോ​ഗ്യ​മ​ന്ത്രി​ വീണാ ജോര്‍ജ്ജിനെ താ​ക്കീ​ത് ചെ​യ്തു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി സ്പീ​ക്ക​ര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ​യി​ല്‍ പ​ല ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഒ​രേ ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന്റെ പേ​രി​ല്‍ താ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ താ​ക്കീ​ത് ചെ​യ്തു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി സ്പീ​ക്ക​ര്‍ എം.​ബി.​രാ​ജേ​ഷ്. അ​ത്ത​ര​മൊ​രു സം​ഭ​വ​മു​ണ്ടാ​യി​ട്ടി​ല്ല. അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളും ഉ​പ​ചോ​ദ്യ​ങ്ങ​ളും സ​മാ​ന​മാ​ണെ​ങ്കി​ല്‍ ഒ​രേ ഉ​ത്ത​രം ന​ല്‍​കാ​റു​ണ്ടെ​ന്നാ​ണ് പു​തി​യ വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്കാ​ര്യം മ​ന​സി​ലാ​യി​രു​ന്നി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.

സ​മാ​ന​മാ​യ ചോ​ദ്യ​ങ്ങ​ള്‍​ക്കും ഉ​പ​ചോ​ദ്യ​ങ്ങ​ള്‍​ക്കും ഒ​റ്റ ഉ​ത്ത​രം ന​ല്‍​കാ​നു​ള്ള സാ​ഹ​ച​ര്യം സോ​ഫ്റ്റ് വെ​യ​ര്‍ ത​ക​രാ​ര്‍ മൂ​ലം സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ല്‍ എ​ല്ലാ ചോ​ദ്യ​ത്തി​നും ഒ​രേ ഉ​ത്ത​രം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് തെ​റ്റി​ദ്ധാ​ര​ണ​യ്ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നും സ്പീ​ക്ക​ര്‍ വി​ശ​ദീ​ക​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...