ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അതിന്റെതായ രീതിയില്‍ കാണുക : സ്പീക്കര്‍ എംബി രാജേഷ്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ആരു നടത്തിയാലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളായി കണ്ടാല്‍ മതിയെന്നും അതിന്റെ പേരില്‍ അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അവരെ ക്രിമിനലുകളായി മുദ്രകുത്തരുതെന്നും സ്പീക്കര്‍ കണ്ണൂരില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ കിഴക്കമ്പലത്ത് നടന്ന കലാപസമാനമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ മാധ്യമങ്ങളോടു സംസാരിച്ചത്. ക്രിസ്മസ് കരോളിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടല്‍ തുടങ്ങി. പിന്നീടിത് നാട്ടുകാരുടെ നേരെ തിരിഞ്ഞു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി. കുന്നത്തുനാട് സിഐയും നാലുപോലീസുകാരുമാണ് ആദ്യമെത്തിയത്. പോലീസുകാരെ 50 ലേറെ വരുന്ന തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...