കർഷകവിരുദ്ധ നിയമങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന ആവശ്യം ; പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്ത് കർഷക പ്രതിഷേധത്തിന് അടിസ്ഥാനമായ കർഷകവിരുദ്ധ നിയമങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചു പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ഒൻപതിന് പ്രമേയം അവതരിപ്പിക്കും. കക്ഷിനേതാക്കൾ സംസാരിക്കും.

നിയമസഭാംഗങ്ങൾക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും രാവിലെ ഏഴു മുതൽ കോവിഡ് ആന്റിജൻ ടെസ്റ്റ് സൗകര്യം നിയമസഭയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സന്ദർശന ഗ്യാലറിയിൽ പ്രവേശനം ഉണ്ടായിരിക്കില്ല. കാർഷികരംഗവും കർഷക സമൂഹവും നേരിടുന്ന ആശങ്കകളും പ്രശ്നങ്ങളും ഇപ്പോഴും ഗൗരവതരമായി തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ നിയമസഭ ചർച്ചചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...