Saturday, April 20, 2024 7:08 pm

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ തേ​ഞ്ഞി​പ്പ​ലം ആ​ലു​ങ്ങ​ല്‍ ന​ടു​ത്തൊ​ടി ബാ​ബു​രാ​ജി​നെ (42) കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ തേ​ഞ്ഞി​പ്പ​ല​ത്ത് നി​ന്നാ​ണ് ചേ​വാ​യൂ​ര്‍ പോലീ​സ് ബാ​ബു​രാ​ജി​നെ പി​ടി​കൂ​ടി​യ​ത്.

Lok Sabha Elections 2024 - Kerala

ഡി​സം​ബ​ര്‍ എ​ട്ടി​ന്​ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ എ​ല്‍.​ഐ.​സി​ക്കു സ​മീ​പ​ത്തു​നി​ന്ന്​ പ​രി​ച​യ​പ്പെ​ട്ട ബാ​ബു​രാ​ജ്​ യൂ​ണി​വേ​ഴ്സി​റ്റി കാമ്പസില്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം സു​ഹൃ​ത്തു​ക്ക​ളെ കൂ​ടി വി​ളി​ച്ചു​വ​രു​ത്തു​ന്ന​തി​നി​ടെ കു​ട്ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റോ​ഡി​ലെ​ത്തി​യ കു​ട്ടി​യെ ക​ണ്ട ഓ​ട്ടോ ഡ്രൈ​വ​ര്‍ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തേ​ഞ്ഞി​പ്പ​ല​ത്തു​നി​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പൊ​ലീ​സ് കു​ട്ടി​യെ ഷോ​ര്‍​ട്ട് സ്​​റ്റേ ഹോ​മി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​തി​ല്‍ നി​ന്ന് ല​ഭി​ച്ച ഫോ​ട്ടോ പോലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് ബാ​ബു​രാ​ജി​നെ ക​ണ്ടെ​ത്താ​നാ​യ​ത്. സ്​​റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​പി. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ര​ഘു​നാ​ഥ്, സീ​നി​യ​ര്‍ സി.​പി.​ഒ ഷാ​ജി പാ​ലേ​രി, സി.​പി.​ഒ ര​മേ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

0
കല്‍പ്പറ്റ: വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ ബൂത്തുകള്‍ 1437

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ ആകെ 1437 പോളിംഗ് ബൂത്തുകള്‍. ജില്ലയിലെ...

ഹരിത മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത...

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

0
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി...