കാബിനില്‍ പുക : സ്പൈസ് ജെറ്റ് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തിരമായി ഇറക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ: കാബിനില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി ഇറക്കി. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് പശ്ചിമ ബംഗാളിലെ തന്നെ ബാഗ്ദോഗ്രയിലേക്ക് പറക്കാന്‍ തുടങ്ങിയ വിമാനമാണ് തിരിച്ചിറക്കിയത്.

വിമാനം പറന്നുയര്‍ന്നുടനെ കാബിന്‍ ക്രൂവാണ്‌ കാബിനില്‍ തീയുണ്ടെന്ന സംശയമുയര്‍ത്തിയത്. അതിനു ശേഷം കാബിനില്‍ പുക കാരണം വിമാനം അടിയന്തിരമായി ഇറക്കുകയാണെന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ക്രൂ ഉള്‍പ്പെടെ മൊത്തം 69 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്രയും സുരക്ഷാ ഉപദേഷ്ടാവ് സുരാജിത് കര്‍ പുര്‍കായസ്ഥയും വിമാനത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...