ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഘം എക്‌സൈസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഘം എക്‌സൈസിന്റെ പിടിയില്‍. ദേശീയപാതയിലൂടെ കടത്തിയ 1750 ലീറ്റര്‍ സ്പിരിറ്റ് ചേര്‍ത്തല റെയില്‍വെ സ്റ്റേഷനു സമീപം എക്‌സൈസ് പിടിച്ചു. 35 ലിറ്ററിന്റെ 50 കന്നാസ് വണ്ടിക്കകത്തു നിന്നും കണ്ടെത്തി.

ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന വാഹനത്തിന്റെ മുകളില്‍ ചെണ്ടകള്‍ നിരത്തിയിരുന്നു. എറണാകുളം ഭാഗത്തു നിന്നു ആലപ്പുഴയ്ക്ക് പോകുന്നതിനിടെ റെയില്‍വെ സ്റ്റേഷനു സമീപം എന്തോ ആവശ്യത്തിന് വണ്ടി നിര്‍ത്തിയിട്ടപ്പോഴാണ് രഹസ്യവിവരം ലഭിച്ചെത്തിയ ആലപ്പുഴ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. വണ്ടിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

0
ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി...

വിദ്യാർഥി സമരങ്ങളെ നേരിടുമ്പോൾ സർക്കാർ സംയമനം പാലിക്കണം : സുപ്രീം കോടതി

0
ന്യൂഡൽഹി : വിദ്യാർഥികളുടെ പ്രതിഷേധ സമരങ്ങൾ നേരിടുമ്പോൾ സർക്കാരുകളും സുരക്ഷാ സേനകളും...

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നടക്കുന്നതായി പരാതി

0
കോ​ട്ട​യം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ...

പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം

0
കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ...