ഉപ്പുതറയില്‍ പോലീസിനെതിരെ വ്യാജ വാറ്റുകാരുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഉപ്പുതറയില്‍ പോലീസിനെതിരെ വ്യാജ വാറ്റുകാരുടെ ആക്രമണം. വാക്കത്തി കൊണ്ട് വെട്ടേറ്റ രണ്ട് പോലീസുകാര്‍ക്ക് സാരമായ പരുക്കേറ്റു. ഒരു പോലീസുകാരന്റെ വിരല്‍ അറ്റുപോകുന്ന നിലയിലാണ്. നിരപ്പേക്കട ജെയിംസിന്റെ വീട്ടില്‍ വ്യാജ വാറ്റ് നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വാറ്റ് നടത്തിയിരുന്ന ജെയിംസിനെയും ഭാര്യ ബിന്‍സിയെയും പോലീസ് അറസ്റ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപിക്കെതിരെ മാധവ് സുരേഷ്

0
തിരുവനന്തപുരം: സിജെപിക്കെതിരെ തുറന്നടിച്ച് നടൻ മാധവ് സുരേഷ്. “എവിടെയാണ് നിങ്ങളുടെ രക്ഷകരും...

എംഡിഎംഎ കേസിൽ അറസ്റ്റിലായി ; രണ്ടാമത്തെ അധ്യാപികയേയും സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

0
വടകര: കോഴിക്കോട് വടകരയിലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരിൽ രണ്ടാമത്തെയാളായ...

നടൻ ധനുഷ് രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം

0
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തി നടനും സംവിധായകനുമായ...

സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യും ; കിറ്റ് മഞ്ഞക്കാർഡുള്ളവർക്കും അന്തേവാസികൾക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും...