പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജി.കെ മേനോന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജി.കെ മേനോന്‍ (93) അന്തരിച്ചു. ഇന്ന് രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്ററായി കരിയര്‍ ആരംഭിച്ച അദ്ദേഹം മുംബൈ ദാദറിലെ ശിവാജി പാര്‍ക്ക് ജിംഖാനയിലെ സജീവ അംഗമായിരുന്നു. ക്ലബ്ബ് തലത്തില്‍ കളിച്ചിട്ടുമുണ്ട്.

അതിനു ശേഷം മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക് ശ്രദ്ധതിരിച്ച അദ്ദേഹം വളരെ പെട്ടെന്നു തന്നെ മികച്ച സ്‌പോര്‍ട്‌സ് ജേര്‍ണലിസ്‌റ്റെന്ന് പേരെടുത്തു. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏകദേശം 20 വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച അദ്ദേഹം 1970-ലാണ് വിരമിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്. 1956, 1969 വര്‍ഷങ്ങളിലെ ഓസ്‌ട്രേലിയന്‍ പര്യടനം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജി.കെ മേനോന്‍ ഇന്ത്യ ഒന്നാകെ അറിയപ്പെടാന്‍ തുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...