സ്രാവുകള്‍ക്കൊപ്പം നീന്തിയ’ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ‘സ്രാവുകള്‍ക്കൊപ്പം നീന്തിയ’ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം. സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി 14 മാസത്തിനു ശേഷമാണു കുറ്റപത്രം നല്‍കുന്നത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്തതും വിരമിച്ച ശേഷം കുറ്റപത്രം നല്‍കുന്നതും ഇത് ആദ്യമാണ്.

പരമാവധി 2 വര്‍ഷത്തെ തടവോ 2000 രൂപ പിഴയോ കിട്ടാവുന്ന ശിക്ഷയാണു ചുമത്തിയിട്ടുള്ളത്. പോലീസ് ഫോഴ്സസ് റെസ്ട്രിക്‌ഷന്‍ ഓഫ് റൈറ്റ്സ് ആക്‌ട് (1966) വകുപ്പു 4 പ്രകാരമാണു കുറ്റം ചുമത്തിയിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മാധ്യമങ്ങളോടു സംസാരിക്കുകയോ പുസ്തകം പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നതു വിലക്കുന്നതാണ് ഈ നിയമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....