ശ്രീകൃഷ്ണ ജന്മഭൂമിക്ക് ചുറ്റുമുള്ള മദ്യശാലകൾക്ക് നിരോധനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മഥുര ശ്രീകൃഷ്ണ ജന്മഭൂമിയുടെ ചുറ്റളവിൽ ഏർപ്പെടുത്തിയ മദ്യ നിരോധനം പ്രാബല്യത്തിൽ. ശ്രീകൃഷ്ണ ജന്മഭൂമിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ പൂട്ടി. നഗരസഭയിലെ 22 വാർഡുകളിലായി 29 മദ്യ, ബിയർ ഷോപ്പുകലാണ് എക്സൈസ് വകുപ്പ് ബുധനാഴ്ച പൂട്ടിയത്. 2021 സെപ്തംബർ 10ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവ് ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഉത്തരവ് എക്സൈസിന് ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഉത്തരവ് പ്രകാരം മഥുര മുനിസിപ്പൽ കോർപ്പറേഷനിലെ 22 വാർഡുകളിലായി മദ്യമോ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന 37 കടകൾ അടച്ചുപൂട്ടി. പ്രദേശത്ത് നേരത്തെ മാംസവും മദ്യവും വിൽക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ മദ്യശാലകൾ അടച്ചിരുന്നില്ല. അതേസമയം കടകൾ പൂട്ടിയതുവഴി സർക്കാരിന് 42 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...