ഡോളർ കേസിൽ ആശങ്കയില്ല ; കഴമ്പില്ലാത്ത ആരോപണങ്ങളെന്ന് ശ്രീരാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോളർ കടത്ത് കേസ് സംബന്ധിച്ച് ആശങ്കയില്ലെന്ന് നോർക്ക – റൂട്ടസ് വൈസ് ചെയർമാന്‍ ശ്രീരാമകൃഷ്ണൻ. കേന്ദ്ര ഏജൻസികളെല്ലാം അന്വേഷിച്ച് നൽകിയ കുറ്റപത്രത്തിൽ ഒന്നും കണ്ടെത്തിയില്ല. ഡോളർ കടത്തുൾപ്പെടെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലാത്തുകൊണ്ടാണ് പുതിയ പദവി സർക്കാർ നൽകിയതെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ആരോപണങ്ങളിൽ തനിക്ക് അന്നും ഇന്നും ആശങ്കിയില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ദുബായിൽ പോയത് മുസ്ലി ലീഗിന്റെ സംഘടന വിളിച്ചിട്ടാണ്. മാധ്യമങ്ങൾ വഴിയാണ് യുറോപ്പിലുമുണ്ടെന്ന് ഞാൻ അറിഞ്ഞത്. അതിലൊന്നും ഒരു വാസ്തവുമില്ലെന്ന് തെളിഞ്ഞുവെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക കേരള സഭ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോർക്ക – റൂർട്സ് വൈസ് ചെയർമാനായി ചുമതലേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്രാവാസി ക്ഷേമ നിധി ബോർഡിൽ അംഗത്വമെടുത്ത് നൽകാമെന്ന വ്യാജനെ ചിലർ തട്ടിപ്പ് നടത്തുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...