ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ സാമ്പത്തിക ഞെരുക്കം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കൊളമ്പോ : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കൻ ക്രിക്കറ്റിനെ സഹായിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ശ്രീലങ്കയുമായി ഉഭയകക്ഷി പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐയെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയ്ക്കെതിരെ രണ്ട് ടി20 മത്സരങ്ങൾ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് സെക്രട്ടറി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
ആലപ്പുഴ: ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതം...

മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം ; ആക്രമിക്കാന്‍ പൂർണ്ണ സജ്ജമെന്ന് ഇസ്രയേല്‍

0
ടെഹ്‌റാൻ : തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം. കൊനര്‍ക് നഗരത്തിലെ...

നടന്‍ വിനായകനെതിരായ കേസ് ; തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ്

0
ആലപ്പുഴ: നടൻ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി...

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

0
എറണാകുളം : സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം....