‘ശ്രീ നാരായണ ഗുരുവിൻ്റെ ദർശനങ്ങൾ സമകാലിക പ്രസക്തം’ ; ഗവർണർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ശ്രീ നാരായണ ഗുരുവിൻ്റെ ദർശനങ്ങൾ സമകാലിക പ്രസക്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാരായണ ഗുരു സന്ന്യാസത്തിൻ്റെ സാമൂഹ്യപദവി പുനർവ്യഖ്യാനിച്ചു. സനാതന ധർമ്മം കാലദേശങ്ങൾക്കനുസരിച്ച് മാറ്റമില്ലാത്തതതെന്നും ഗവർണർ വ്യക്തമാക്കി. ഓരോ ഇന്ത്യക്കാരനും സ്വന്തം പാരമ്പര്യം അറിഞ്ഞിരിക്കണം. സാർവത്രിക സ്വീകാര്യമായ മറ്റൊരു സംസ്കാരമില്ല. ഇന്ത്യൻ ഐക്യത്തിൻ്റെ അടിസ്ഥാനം സനാതന ധർമ്മം. കാരണം സനാതന ധർമ്മം വർഗ്ഗ വർണ ഭാഷകളുടെ അടിസ്ഥാനത്തിലല്ല. എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതാണ് സനാതന ധർമ്മമെന്നും ഗവർണർ പറഞ്ഞു. ഇന്ത്യ നാനാത്വത്തിൽ ഏകത്വം നിലനിർത്തുന്നത് എങ്ങനെ എന്ന് ചിലർ അത്ഭുതപ്പെടുന്നു ? അവരോട് ഇന്ത്യയുടെ പാരമ്പര്യം പഠിയ്ക്കാൻ ഞാൻ പറഞ്ഞു. നാരായണ ഗുരു വൈദേശിക പാരമ്പര്യം പിന്തുടർന്നില്ല. അദ്ദേഹം സനാതന ധർമ്മം പിന്തുടർന്നു. അദ്വൈത സിദ്ധാന്തം പിന്തുടർന്നുവെന്നും ഗവർണർ പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ചെയറായ സനാതന ധര്‍മ്മപീഠവും ഭാരതീയ വിചാരകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണത്തിലില്ലാത്ത സഹകരണ സംഘങ്ങൾ കൂടി പിടിച്ചെടുക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കം

0
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ പാർട്ടിയുടെ അപ്രമാദിത്വം നിലനിർത്തുന്നതിനായി, നിലവിൽ തങ്ങളുടെ...

ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ് നടത്തിയതായി പരാതി

0
കൊല്ലം : ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ് നടത്തിയതായി പരാതി....

വി ഡിക്ക് പിന്നാലെ ‘മൈക്ക് കെണിയിൽ’ ചെന്നിത്തല

0
തിരുവനന്തപുരം : കേരള രാഷ്ട്രീയവും മൈക്കുകളും തമ്മിലുള്ള 'പക' ഭരണം മാറിയിട്ടും...

ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡിപ്പോകളുടെ സമഗ്ര വികസനത്തിനും ജനകീയ പങ്കാളിത്തത്തിനും പുതിയ...